Surprise Me!

ഗുര്‍മീത് സിങ്ങിന് ലൈംഗിക ശേഷിയില്ലെന്ന് കോടതിയില്‍! | Oneindia Malayalam

2017-08-31 7 Dailymotion

To shield himself from charges, Gurmeet Ram Rahim Singh had claimed he was impotent since 1990. The charges in two cases pertained to August and September 1999. <br /> <br />ഗുര്‍മീത് റാം റങീം സിങിന് ലൈംഗീക ശേഷിയിലിലെന്ന് കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ട്. 1990 മുതല്‍ തനിക്ക് ലാംഗീക ശേഷി ഇല്ലെന്നാണ് അദ്ദേഹം വാദിച്ചത്. ഗുര്‍മീത് സിങിന് എതിരായ ബലാത്സംഗ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 1999ലാണ്. അതുകൊണ്ട് തന്നെ ഈ കേസ് നിലനില്‍ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഗുര്‍മീതിന് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന കാര്യം പറഞ്ഞ് സിബിഐ കോടതി ഇത് തള്ളി കളയുകയായിരുന്നു. അതേസമയം ഗുര്‍മീതിന്റെ വാദം തള്ളി കളയാനുള്ള തെളിവുകളൊന്നും പ്രോസിക്യൂഷന്‍രെ കൈവശം ഉണ്ടായിരുന്നില്ല. ഈ ഒരു കാരണം കൊണ്ട് തന്നെ ഗുര്‍മീത് കോടതിയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. <br />

Buy Now on CodeCanyon